കാലചക്രത്തിന്റെ നിലക്കാത്ത താള പ്രവാഹത്താല്‍ കടലിലെ തിരമാലകള്‍ കരകാണാ തോണിയെ
അവയുടെ താളത്തിനൊത്ത് കൊണ്ട് പോകുമ്പോള്‍ ദുഖത്തിന്റെയും ഏകാന്തതയുടെയും ഓര്‍മ്മകള്‍ മരവിച്ച മനസ്സിലേക്ക് കടന്നു വന്ന സ്നേഹിതന്‍ ...വിരസമായ എന്റെ ജീവിതത്തിലേക്ക് എപ്പോഴോ ഞാന്‍ അറിയാതെ ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും കുളിര്‍മഴയായി ...പുലരികള്‍ ഇനിയും പിറന്നേക്കാം...മഴയും വെയിലും മാറി മറഞ്ഞെന്നു വരാം.......എങ്കിലും സ്നേഹിതാ നീ മറയുമ്പോള്‍ എന്റെ കണ്ണില്‍ നിന്നും ഇറ്റു വീഴുന്ന കണ്ണ് നീര്‍ത്തുള്ളികള്‍ ആരും കാണാതെ ഇരിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു

പ്രിയപ്പെട്ട അച്ചൂസ്,
മറുപടിഇല്ലാതാക്കൂസുപ്രഭാതം!
ഭൂലോകത്തിലേക്ക് സ്വാഗതം!
അമ്പലങ്ങളില്‍ തൊഴുതു ഇപ്പോള്‍ വന്നതെയുള്ളു.ഇപ്പോള്‍ മനസ്സില്‍ പോസിറ്റീവ് എനര്‍ജി നിറയെയുണ്ട്.
ആരും നമ്മുടെ സന്തോഷത്തിന്റെ അവസാനവാക്കല്ല. ജന്മം തന്ന അച്ഛനെയും അമ്മയെയും മറന്നു,വിഷാദത്തില്‍ മുഴുകി ജീവിതം ജീവിച്ചു തീര്‍ക്കരുത്.
കാലം എല്ലാ മുറിവുകള്‍ക്കും മയം നല്കും. ചുറ്റും നോക്കു. എത്ര മനോഹരമാണ് ഈ പ്രകൃതി!
ആരെയും മറക്കണമെന്നല്ല പറഞ്ഞത്. നന്മയും സ്നേഹവും സന്തോഷവും മറ്റുളവര്‍ക്ക് പകര്‍ന്നു ഇനിയുള്ള ജീവിതം മുന്നോട്ടു പോകട്ടെ..!
പ്രാര്‍ത്ഥന മനസ്സിനു സമാധാനം നല്‍കും! മറ്റുള്ളവര്‍ക്ക് ആശ്വാസമാവുക.....!
ഇനിയും എഴുതു.
ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു
ആശംസകള്‍!
മറുപടിഇല്ലാതാക്കൂവളരെ നന്ദി ഉണ്ട് അനു ... സന്തോഷം ..നിങ്ങളുടെ ഒക്കെ പ്രോത്സാഹനം വേണം... എനിക്കൊന്നും അറീല ബ്ലോഗിനെ കുറിച്ച് ..എല്ലാം പറഞ്ഞു തരണം
മറുപടിഇല്ലാതാക്കൂവളരെ നന്ദി കൊച്ചു മുതലാളി നല്ല രസമുണ്ട് നിങ്ങളുടെ ബ്ലോഗു ..കേട്ട് മറന്ന കുറെ കവിതകള്‍ കേള്‍ക്കാന്‍ കഴിഞ്ഞു
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ