എന്നില്‍ കൂട്ടി വെച്ച ഇഷ്ടങ്ങള്‍
ഒരുക്കാലമിലും മറക്കാതെ
പങ്കിടാന്‍ നീ ഇല്ലാതെ
എത്ര അകന്നു നിന്നാലും
അകലെയുള്ള നിമിഷങ്ങളില്‍
നീ എന്റെ കണ്ണുകള്‍ കാണു ന്നില്ലങ്കിലും
പ്രണയമേ നീയെന്‍ ജീവനല്ലേ
കരയാതെ കരയുമ്പോഴും
നീ മാത്രമെന്‍ മനസ്സില്‍
ജീവിത യാത്രയില്‍ ഒറ്റയായി
അകലെയുള്ള കൂട്ടില്‍ നീയിരുന്നു
കാലമെന്നില്‍ മാറി മറയുമ്പോള്‍
ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍
എന്നില്‍ വിരിഞ്ഞ ചിന്തകള്‍
നിന്നിലൂടെയല്ലാതെ ഓര്‍മ്മകള്‍
കടന്നു പോകുന്നില്ല ഒരിക്കലും
ചെടിയില്‍ ഒരു പൂ വിരിയുന്നതും
ഒരു പുലരി എന്നില്‍ പിറക്കുന്നതും
ഒരു മഴ പെയ്യുന്നതും
നിന്‍ ഓര്‍മകള്‍ക്ക് മാത്രമായി
നീ പറഞ്ഞ കഥകളും
എന്‍ കാതില്‍ മൂളിയ പാട്ടുകളും
എന്നിലെ വിഷാദം മാറ്റിയ നിന്‍ വാക്കുകളും
എന്‍ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരിയില്‍
കനവുകള്‍ മയങ്ങുന്നു നീയില്ലാത്ത ദിനങ്ങളില്‍
ഒരുക്കാലമിലും മറക്കാതെ
പങ്കിടാന്‍ നീ ഇല്ലാതെ
എത്ര അകന്നു നിന്നാലും
അകലെയുള്ള നിമിഷങ്ങളില്‍
നീ എന്റെ കണ്ണുകള്‍ കാണു ന്നില്ലങ്കിലും
പ്രണയമേ നീയെന്‍ ജീവനല്ലേ
കരയാതെ കരയുമ്പോഴും
നീ മാത്രമെന്‍ മനസ്സില്‍
ജീവിത യാത്രയില്‍ ഒറ്റയായി
അകലെയുള്ള കൂട്ടില്‍ നീയിരുന്നു
കാലമെന്നില്‍ മാറി മറയുമ്പോള്‍
ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍
എന്നില്‍ വിരിഞ്ഞ ചിന്തകള്‍
നിന്നിലൂടെയല്ലാതെ ഓര്‍മ്മകള്‍
കടന്നു പോകുന്നില്ല ഒരിക്കലും
ചെടിയില്‍ ഒരു പൂ വിരിയുന്നതും
ഒരു പുലരി എന്നില്‍ പിറക്കുന്നതും
ഒരു മഴ പെയ്യുന്നതും
നിന്‍ ഓര്‍മകള്‍ക്ക് മാത്രമായി
നീ പറഞ്ഞ കഥകളും
എന്‍ കാതില്‍ മൂളിയ പാട്ടുകളും
എന്നിലെ വിഷാദം മാറ്റിയ നിന്‍ വാക്കുകളും
എന്‍ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരിയില്‍
കനവുകള്‍ മയങ്ങുന്നു നീയില്ലാത്ത ദിനങ്ങളില്‍
കാത്തിരുപ്പുകള്‍ നിലാതെ ഇരിക്കട്ടെ
മറുപടിഇല്ലാതാക്കൂകാക്കാന് വരും അവനോ അവളോ വരുമെന്ന്
നിനച്ചു ജീവിക്കുമ്പോള്‍ പ്രണയത്തിനു
മധുരമേറുന്നുവല്ലോ ,മടിയാതെ വന്നിടും
മറക്കവേണ്ട പ്രണയസാഭാല്യം തേടിയെത്തും
കവിതയിലുണ്ട് പ്രണയം മനസ്സിലുമുണ്ടല്ലോ
കൊരുക്കുക ഇനിയും വാക്കുകളാല്‍ ഇതുപോല്‍
കവ്യങ്ങളൊക്കെ, ആശംസകള്‍
കാത്തിരുപ്പുകള്‍ നിലയ്ക്കാതെ ഇരിക്കട്ടെ
മറുപടിഇല്ലാതാക്കൂകാക്കാന് വരും അവനോ അവളോ വരുമെന്ന്
നിനച്ചു ജീവിക്കുമ്പോള്‍ പ്രണയത്തിനു
മധുരമേറുന്നുവല്ലോ ,മടിയാതെ വന്നിടും
മറക്കവേണ്ട പ്രണയസാഭാല്യം തേടിയെത്തും
കവിതയിലുണ്ട് പ്രണയം മനസ്സിലുമുണ്ടല്ലോ
കൊരുക്കുക ഇനിയും വാക്കുകളാല്‍ ഇതുപോല്‍
കവ്യങ്ങളൊക്കെ, ആശംസകള്‍
thanks gr
മറുപടിഇല്ലാതാക്കൂ